അമ്പലത്തറ: ജോലി കഴിഞ്ഞ് കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു.
പാറപ്പള്ളിയിലെ പരേതനായ ആലാമിയുടെ മകൻ വികെ, ഗോപാലൻ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് അപകടം. ആൾമറയില്ലാത്ത കിണറായിരുന്നു. അമ്പലത്തറ പോലിസ് കേസെടുത്തു
ഭാര്യ: ഗൗരി
മക്കൾ: സുജീഷ്, സുനിൽ,
സഹോദരങ്ങൾ:
വി കെ ,നാരായണി, വി കെ ,കൃഷണൻ, വി കെ ,രാജൻ (ഒട്ടോ ഡ്രൈവർ അമ്പലത്തറ)
ഉഷ, പരേതനായ കണ്ണൻ
ഷീന മീങ്ങോത്ത് മരുമകൾ.
0 Comments