Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്, നിലേശ്വരം, ഉദുമയിൽ ഉൾപ്പെടെ തിങ്കളാഴ്ച ജില്ലയിൽ അസ്വഭാവികമായി മരണപ്പെട്ടത് ഏഴ് പേർ, ഇന്ന് രണ്ട് പേർ

കാഞ്ഞങ്ങാട്: തിങ്കളാഴ്ച ദിവസം കാസർകോട് ജില്ലയിൽ അസ്വഭാവികമായി മരിച്ചത് ഏഴ് പേർ ഇന്ന് രണ്ട് പേരും മരിച്ചു
 ചിറ്റാരിക്കാലിൽ പനി മൂർഛിച്ച് ഒരാളും അതിഞ്ഞാലിൽ ക്വാർട്ടേഴ്സിനുള്ളിൽ വീണ് മരിച്ച നിലയിൽ 55 കാരനെയും മരിച്ച നിലയിൽ കണ്ടെത്തി.നിലേശ്വരത്തും  പള്ളത്തും ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. അഭിഭാഷകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചത് ഉദുമയിലാണ്.മേൽപ്പറമ്പിൽ  എലിവിഷം കഴിച്ച യുവതി മരിച്ചു. മഞ്ചേശ്വരത്ത് കിണറ്റിൽ വീണ് ഒരാൾ മരിച്ചു
തോയമ്മ ലിൽ യുവതി ഇന്ന് വിട്ടിൽ തൂങ്ങി മരിച്ചു.അമ്പലത്തറയിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

Reactions

Post a Comment

0 Comments