കനത്ത മഴയിൽ വെളളത്താൽ ചുറ്റപ്പെട്ട കുടുംബത്തെ കാസറഗോഡ് അഗ്നിശമന രക്ഷാ സേന പുറത്തെത്തിച്ചു ചെങ്കള പഞ്ചായത്ത് വാർഡ് ഏഴിൽ നെല്ലിക്കട്ടയിൽ വൃദ്ധയായ സൗജത്തിനേയും കുടുംബാംഗങ്ങളേയുമാണ് രക്ഷിച്ചത്. പണ നികത്തി നിർമ്മിച്ച വീടിന് ചുറ്റും താഴ്ന്ന സ്ഥലമാണ്
,ചൈത്രവാഹിനി പുഴ കര കവിഞ്ഞ് ഒഴുകി.
ഭീമനടി നന്മ പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടത്തിലേക്ക് വെള്ളം കയറി
0 Comments