Ticker

6/recent/ticker-posts

മഴ ശക്തം,നാളെ കാസർകോട് ജില്ലയിലെ സ്ക്കൂളുകൾക്കും അംഗനവാടികൾക്കും അവധി

കാസർകോട്:കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 5 ചൊവ്വാഴ്ച )കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും  ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്  അവധി പ്രഖ്യാപിച്ചു.. 
കോളേജുകൾക്ക് അവധി ബാധകമല്ലജില്ലയിൽ അടുത്ത രണ്ട് ദിവസം കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ കൂടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Reactions

Post a Comment

0 Comments