Ticker

6/recent/ticker-posts

കിണർ ഭൂമിയിലേക്ക് താഴ്ന്നിറങ്ങി

പിലിക്കോട്:കിണർ ആഴ്ന്നിറങ്ങി:പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻവശത്തുള്ള വി വി  അഹമ്മദിന്റെ വീട്ടിലെ കിണറാണ് ഭൂമിയിലേക്ക് താഴ്ന്നിറങ്ങിയത്
സംഭവത്തെ തുടർന്ന് തൃക്കരിപ്പൂർ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം വീടിൻ്റെയും മറ്റു സുരക്ഷ പരിശോധിച്ചു. 
 പഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി ചന്ദ്രമതി ഗ്രാമ പഞ്ചായത്ത്  മെമ്പർ മാരായ രേഷ്‌ണ പി   ഭജിത്ത് മാനായി തുടങ്ങിയവർ സന്ദർശിച്ചു
Reactions

Post a Comment

0 Comments