പാണത്തൂർ:
അബദ്ധത്തിൽ തോട്ടിൽ വീണ് ചെറുപനത്തടി മൂലപ്പള്ളിൽ എം . രാഘവൻ (64) മരണപ്പെട്ടു. പാണത്തൂർ ചെമ്പേരിയിൽ വെച്ച് അബദ്ധത്തിൽ തോട്ടിൽ വിഴുകയായിരുന്നു. ഭാര്യ പരേതയായ സാവിത്രി.മക്കൾ : ഗിരിജ ,ഗിരീഷ് , രാജേഷ് . മരുമക്കൾ : രാജു, സൗമ്യ,ശ്രുതി സഹോദരങ്ങൾ: കാർത്യായനി, രമണി, ഗൗരി, പരേതനായ ഗംഗാധരൻ .
0 Comments