പടന്നക്കാട് വീണ്ടും മയക്കുമരുന്ന് വേട്ട, യുവാവ് പിടിയിൽ
August 04, 2022
കാഞ്ഞങ്ങാട്: ഇന്ന് രാത്രി പോലിസ് നടത്തിയ പരിശോധനയിൽ 1.8 ഗ്രാം എംഡി എം എ മയക്കുമരുന്നു വായി യുവാവിനെ പിടികൂടി. പടന്നക്കാട് കുറുന്തൂരിലെ എസ്.സഫ് വാനെ 25യാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ പിടികൂടിയത്.
കഴിഞ്ഞ ദിവസവും ഒരാൾ പിടിയിലായിരുന്നു പ്രതിയെ രാവിലെ കോടതിയിൽ ഹാജരാക്കും
0 Comments