കാഞ്ഞങ്ങാട്:രാജ്യം സ്വാതന്ത്ര്യദിനംആഘോഷിക്കുമ്പോൾലഹരി നിർമ്മാർജ്ജന സമിതി വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനമാഘോഷിക്കും
ഇത്തവണയും ലഹരി നിർമാർജജന സമിതിയുടെ എല്ലാ ഘടകങ്ങളും പ്രവർത്തകരും അവരുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തിയും മറ്റും സ്വാതന്ത്രൃദിന ആഘോഷത്തെ എന്നത്തേക്കാളും കൂടുതൽ വർണ്ണശബളമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
0 Comments