Ticker

6/recent/ticker-posts

യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പരപ്പ: യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
വെസ്റ്റ്എളേരി പുന്നക്കുന്നിലെ പാലയുടെ മകൻ പി.രാജു 42 വിനെയാണ് താമസിക്കുന്ന വീട്ടിൽമരിച്ച നിലയിൽ കാണപ്പെട്ടത്.വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments