കാഞ്ഞങ്ങാട്: :സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ മാതാവ് ശ്രീമതി (81) നിര്യാതയായി. ഭർത്താവ് പരേതനായ എസ്.കെ രാമൻ മറ്റു മക്കൾ :മക്കൾ നാരായണി, ഉണ്ണികൃഷ്ണൻ പള്ളിക്കാപ്പിൽ (കൈരളി), രത്നവല്ലി, രഘുരാജ്, മരുമക്കൾ :
ദിനേശൻ കെ ആർ പെരിയ, ഇന്ദിര(അധ്യാപിക രാവണീശ്വരം GHSS), അംബിക, രമ്യ, ജയൻ കുണ്ടംകുഴി. സഹോദരങ്ങൾ: പരേതരായ കെ അമ്പു ക്കൻ, മാണി
0 Comments