ദുബൈ:
ഇമറാത്ത് സ്പോർട്ടിങ് ക്ലബ്ബ് എം പി എൽ 7പ്രിമിയർ ലീഗ് പ്ലെയർ രജിസ്റ്ററേഷൻ ഉദ്ഘാടനം ചെയ്‌തു.
ദുബൈ :മൂന്നാമയിൽ സ്പോർട്ടിങ് ഇമറാത്ത് ക്ലബ് അതിഥേയത്തം വഹിക്കുന്ന എം പി എൽ. പ്രിമിയർ ലീഗ് സീസൺ 7ന്റെ പ്ലെയർ രെജിസ്റ്ററേഷൻ. കോ ഓടിനെറ്റർ ഹാരിസ് സൈനുദ്ദ്ധീന്റെ സാനിധ്യത്തിൽ ഖാലിദ് പാറപ്പള്ളി ക്ലബ്ബ് ഓഫിഷ്യൽ അംഗം ഉദയൻ അമ്പലത്തറക്ക് നൽകി ഉദ്ഘാടനം ചെയ്‌തു. പ്രവാസഭൂമിയിൽ നടക്കുന്ന ടൂർണമെന്റ് ന് ഒരുക്കങ്ങളാണ് നടന്നു വരുന്നത് ക്യാപ്റ്റർസ് ക്ലബ് ഭാരവാഹികൾ. ഇമറാത്ത് ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു
0 Comments