Home
About
Contact
Ticker
6/recent/ticker-posts
Home
കാഞ്ഞങ്ങാട്ട് ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം, പുതിയ കോട്ടയിൽ നിന്നും ബൈക്ക് മോഷണം
കാഞ്ഞങ്ങാട്ട് ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം, പുതിയ കോട്ടയിൽ നിന്നും ബൈക്ക് മോഷണം
August 16, 2022
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് ബൈക്ക്
മോഷ്ടിച്ച് പൊളിച്ച്
വിൽക്കുന്ന സംഘം. പുതിയ കോട്ടയിൽ നിന്നും ബൈക്ക് മോഷണം പോയി.
പഴയ ബൈക്ക് വിൽപ്പന നടത്തുന്ന പാണത്തൂർ സ്വദേശി റഹ്മാൻ്റെ സ്ഥാപനത്തിൽ നിന്നുമാണ് മോഷണം പോയത്.പൊളിച്ച് വിൽക്കുന്ന സംഘം മോഷ്ടിച്ചെന്നാണ് സംശയം.
കഴിഞ്ഞ ദിവസം ഇഖ്ബാലിൽ നിന്നും മോഷണം പോയ ബൈക്ക് ഗുജി രി ക്കടയിൽ നിന്നും കണ്ടെടുത്തിരുന്നു. പൊളിച്ച് വിൽക്കാൻ എൽപ്പിച്ചതായിരുന്നു
ബൈക്ക്
Reactions
Post a Comment
0 Comments
code copy
Most Popular
പള്ളിക്കരയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം അഞ്ച് യുവതികൾ പിടിയിൽ
January 10, 2026
പെൺവാണിഭം: പൊലീസ് ലോഡ്ജ് മുറികൾ തുറന്നപ്പോൾ കണ്ടത്
January 10, 2026
പെൺവാണിഭം: ലോഡ്ജ് നടത്തിപ്പുകാരൻ കസ്റ്റഡിയിൽ, ഒരു മണിക്കൂറിന് ഈടാക്കിയത് 2000 രൂപ
January 10, 2026
Contact form
0 Comments