Ticker

6/recent/ticker-posts

14 വയസുകാരിയെ ഓട്ടോയിൽ കൊണ്ട് പോയി പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്:14 വയസുകാരിയെ ഓട്ടോ റിക്ഷയിൽ കൊണ്ട് പോയി പീഡിപ്പിച്ചു.
പ്രതി അറസ്റ്റിൽ.
ഓട്ടോറിക്ഷയിൽ കൊണ്ട് പോയി മൽസ്യ വിൽപ്പന നടത്തുന്ന പ്രതി കഴിഞ്ഞ ദിവസം പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിച്ചതായാണ് പരാതി.
ഷാജി 45 യെന്ന പ്രതിയെ ചീമേനി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പിലാണ് കേസ്.
പ്രതിയെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments