തിരുവനന്തപുരം സ്വദേശി ക്കൊപ്പം പോയെന്നാണ് പ്രചരണം
എന്നാൽ ഇത് സംബന്ധിച്ച് നീലേശ്വരം, ഹൊസ്ദുർഗ് പോലീസിലും പരാതി ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു.നിലേശ്വരം സ്‌റ്റേഷനിൽ ചിലർ കഴിഞ്ഞ ദിവസം പരാതിയുമായെത്തിയിരുന്നുവെങ്കിലും പരാതിക്കാർ പെൺകുട്ടിയുടെ ബന്ധുക്കളല്ലാത്തതിനാൽ തിരിച്ചയച്ചെന്നാണ് വിവരം. അതിനിടെ പെൺകുട്ടിയുടെ തെന്ന് പറയുന്ന വോയിസ് മെസേജ് പുറത്ത് വന്നു മാതാപിതാക്കളുടെ അറിവോടെ സ്വന്തം മതത്തിൽപ്പെട്ട യുവാവിനൊപ്പം പോയതായാണ് പെൺകുട്ടി വോയിസിൽ പറയുന്നത്
0 Comments