Ticker

6/recent/ticker-posts

ബ്രൗൺഷുഗറുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്:ബ്രൗൺഷുഗറുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു മാങ്ങാട് സ്വദേശി റഫീഖ് സി.എച്ച് 42 നെയാണ് അറസ്റ്റ് ചെയ്ത് .
മേൽപ്പറമ്പ ഇൻസ്പെപെക്ടർ ഉത്തംദാസ് മേൽപ്പറമ്പിൽ നിന്ന് പിടികൂടുകയായിരുന്നു 0.143 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു
Reactions

Post a Comment

0 Comments