നീലേശ്വരം: കരുവാച്ചേരി വളവിൽ ഹൈഡ്രൊ ക്ലോറിക് ആസിഡ് ടാങ്കർ ലോറി മറിഞ്ഞ് ആസിഡ്ചോർന്നു ഇന്ന് രാവിലെയാണ് അപകടം.വളവിൽ നിയന്ത്രണം വിട്ട ടാങ്കർ റോഡരികിലേക്ക് തല കീഴായി മറിയുകയായിരുന്നു
അഗ്നി രക്ഷാസേനയും സിവിൽ ഡിഫൻസും പോലിസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി.
മണിക്കൂറുകൾക്ക് ശേഷം ആസിഡ് ചോർച്ച അടച്ചതായി കാഞ്ഞങ്ങാട് അഗ്നി രക്ഷാകേന്ദ്രം അറിയിച്ചു.
0 Comments