Ticker

6/recent/ticker-posts

കാവിൽ നിന്നും മൂന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തി

കുറ്റിക്കോൽ:കാവിൽ നിന്നും 
മൂന്ന് ചന്ദന മരങ്ങൾ
 മുറിച്ചുകടത്തി കരക്കയടുക്കം അടിയാർ കാവ് ദേവസ്ഥാനത്തിൻ്റെ ഭാഗമായുള്ള കവിൽ നിന്നുമാണ് കഴിഞ്ഞ ദിവസം 15 വർഷം പ്രായമുള്ള ചന്ദന മരങ്ങൾ മുറിച്ചുകടത്തിയത്.ദേവസ്ഥാനം പ്രസിഡൻ്റ് കെ.പി.ശ്രീധരൻ നായരുടെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments