Ticker

6/recent/ticker-posts

ദേശീയപാതയിൽ ടാങ്കറിടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻ്റെ നില ഗുരുതരം

കാഞ്ഞങ്ങാട്:ദേശീയപാതയിൽ
 ടാങ്കറിടിച്ച് സ്ക്കൂട്ടർ 
യാത്രക്കാരൻ്റെ നില ഗുരുതരമായി പരിക്കേറ്റു
പെരിയ ആയം പാറയിലെ കെ.രാജുവിനാണ് 30 പരിക്ക്. കുണിയ സ്ക്കൂളിനടുത്താണ് അപകടം.
ടാങ്കർ ലോറി ഡ്രൈവർക്കെതിരെ ബേക്കൽ പോലിസ് കേസെടുത്തു
Reactions

Post a Comment

0 Comments