ചിറ്റാരിക്കാൽ തവളക്കുണ്ട് ആലയിൽ പടിഞ്ഞാറെ വീട്ടിൽ സജിൻ മോഹൻ്റെ 36 മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ആണ് അറസ്റ്റ്.
കാഞ്ഞങ്ങാട് , കുമ്പള പൊലീസ് സ്റേറഷനുകളിലടക്കം നേരത്തെ ജോലി ചെയ്തിരുന്ന
പയ്യന്നൂർ അന്നൂർ സ്വദേശി വി. എം. വിപിൻ കുമാറാണ് അറസ്റ്റിലായത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വെച്ചാണ് ഇന്നലെ രാവിലെ 11 മണിക്ക് മോഷണം നടത്തിയത്. ക്ഷേത്രത്തിനു സമീപത്തെ റാക്കിൽ തൂക്കിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് 27000രൂപ വിലവരുന്ന മൊബൈൽ മോഷ്ടിച്ചത്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു.
0 Comments