Ticker

6/recent/ticker-posts

മന്ത്രി വീണ ജോർജിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്:മന്ത്രി വീണ ജോർജിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിലെടുത്തു
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജില്ലാശുപത്രിക്ക് മുന്നിൽ നിന്നും യൂത്ത് ലീഗ് പ്രവർത്തകരെ പുതിയ കോട്ടയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്
Reactions

Post a Comment

0 Comments