കാഞ്ഞങ്ങാട് :മന്ത്രി വീണ ജോർജിൻ്റെ സന്ദർശനത്തിനിടെ സംഘർഷം നിരവധി പേർ കസ്റ്റഡിയിൽ.ഡി വൈ എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ഇന്നുച്ചക്ക് ജില്ലാ ശുപത്രിയിൽ ഉദ്ഘാടനപരിപാടിക്കായി മന്ത്രി എത്തുന്നതിന് തൊട്ട് മുൻപാണ് ആശുപത്രിക്ക് മുന്നിൽ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
വനിത പ്രവർത്തക തസ്ലീന. രാഹുലിന്മർ ദ്ദനമേറ്റെന്നാണ് പരാതി.മന്ത്രി എത്തുംമുൻപ് ജില്ലാശുപത്രി പരിസരത്ത് നിന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ നിരവധി പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി
0 Comments