Ticker

6/recent/ticker-posts

പുഴക്കരയിൽ ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേർ പിടിയിൽ

രാജപുരം:പുഴക്കരയിൽ ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേർ പിടിയിൽ
കള്ളാർ സ്വദേശികളായ കെ വി റെനിൽ 37,പ്രകാശ് 42, എരിഞ്ഞിലംങ്കോട്ടെ പി.ആർ.സുരേഷ് 44 എന്നിവരാണ് പിടിയിലായത്.കോളിച്ചാൽ പുഴവക്കിൽ ചൂതാട്ടത്തിനിടെ രാജപുരം പോലിസാണ് പിടികൂടിയത്.
2400 രൂപ പിടിച്ചു
Reactions

Post a Comment

0 Comments