Ticker

6/recent/ticker-posts

ഗർഭിണിയായ യുവതി കിണറ്റിൽ വീണു

നീലേശ്വരം:ഗർഭിണിയായ യുവതി കിണറ്റിൽ വീണു രാവിലെ
ചായ്യോത്താണ് സംഭവം.ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. വീട്ടുകാർ അപകടം പെട്ടന്ന് കണ്ടതിനാൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Reactions

Post a Comment

0 Comments