Ticker

6/recent/ticker-posts

പാലത്തിൽ തൂങ്ങിയാടി ടിപ്പർ ലോറി, അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഡ്രൈവറെ രക്ഷപ്പെടുത്തി

കോളിച്ചാൽ:പാലത്തിൽ തൂങ്ങിയാടി ടിപ്പർ ലോറി, അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഡ്രൈവറെ രക്ഷപ്പെടുത്തി
  പാണത്തൂരിൽ നിന്നും കോളിച്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ്
കോളിച്ചാലിൽ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 5.30 നായിരുന്നു സംഭവം. പാണത്തൂർ സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം കോളിച്ചാൽ പാലത്തിന്റെ കൈ വരി തകർത്ത ലോറി കൈവരിയിൽ തൂങ്ങിയാടി.വാഹനം ഓടിച്ചിരുന്ന റിയാസ് ജീവൻ പണയം വെച്ച് ലോറിയിൽ .എന്തും സംഭവിക്കാം. ഏത് സമയത്തും ലോറി പുഴയി
ലേക്ക് വീഴാമെന്ന അവസ്ഥ
 . വാഹനത്തിന്റെ മുൻഭാഗം പുഴയിലേക്ക് തൂങ്ങി നിന്നു. അര മണിക്കൂറോളം നടന്ന നാട്ടുകാരുടെ പരിശ്രമത്തിനൊടുവിൽ ഡ്രൈവറെ സുരക്ഷിതമായി പുറത്തെത്തിച്ചു


Reactions

Post a Comment

0 Comments