Ticker

6/recent/ticker-posts

സുഹൃത്തിനൊപ്പം ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായി

കാസർകോട്:സുഹൃത്തിനൊപ്പം 
ചൂണ്ടയിടാൻ പോയ 
യുവാവിനെ കാണാതായി.
മന്നിപ്പാടി സ്വദേശി രാജേഷിനെയാണ് ഇന്നലെ രാത്രി തളങ്കര ഹാർബറിൽ ചൂണ്ടയിടുന്നതിനിടെ കാണാതായത്. സുഹൃത്ത് ശശിക്കൊപ്പം പോയതാണ് വെള്ളത്തിൽ വീഴുന്ന ശബ്ദംദം കേട്ടതായി ശശി പറയുന്നു തിരച്ചിൽ തുടരുന്നു
Reactions

Post a Comment

0 Comments