Ticker

6/recent/ticker-posts

പരപ്പ:യിൽകാട്ടുപന്നി കഴുത്തിന് മുറിവേറ്റ്ചത്തനിലയിൽ,പോസ്റ്റ്മോർട്ടം ചെയ്യും

പരപ്പ:കാട്ടുപന്നി ചത്തനിലയിൽ. പരപ്പ കമ്മാടത്ത് മൂലയ്ക്കൽ നാസറിന്റെ വീടിന്റെ സമീപത്താണ് പന്നിയെ ചത്തനിലയിൽ കണ്ടത്. ജഡത്തിൻ്റെ കഴുത്തിത് മുറിവേറ്റ പാടുകളുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു
ആഫ്രിക്കൻ പന്നിപ്പനി  മൂലം ചത്തതാകാൻ സാധ്യതയില്ലെന്നും പോസ്റ്റ്മോർട്ടം നടത്തുമെന്ന് കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.അഷറഫ് ഉത്തരമലബാറിനോട് പറഞ്ഞു. പിന്നീട് സംസ്ക്കരിക്കും
Reactions

Post a Comment

0 Comments