Ticker

6/recent/ticker-posts

കലുങ്കിനെടുത്ത കുഴിയിൽ ബൈക്ക് വീണുയാത്രക്കാരന് പരിക്ക്

കാഞ്ഞങ്ങാട് .:കലുങ്കിനെടുത്ത 
കുഴിയിൽ  ബൈക്ക് വീണു
യാത്രക്കാരന് പരിക്ക്
കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ രാജപുരം വണ്ണാത്തിക്കാനത്താണ് അപകടം.
കൈകാലുകൾക്ക് പരിക്കേറ്റ യുവാവിനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുൻപാണ് ഇവിടെ കലുങ്കിന് വേണ്ടി കുഴിയെടുത്തത്
Reactions

Post a Comment

0 Comments