Home
About
Contact
Ticker
6/recent/ticker-posts
Home
ഹൊസ്ദുർഗ് കടപ്പുറം ബദരിയ നഗറിലെ കല്ലായി മൊയ്തു അന്തരിച്ചു
ഹൊസ്ദുർഗ് കടപ്പുറം ബദരിയ നഗറിലെ കല്ലായി മൊയ്തു അന്തരിച്ചു
August 10, 2022
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് കടപ്പുറം ബദരിയ നഗറിലെ കല്ലായി മൊയ്തു
(68) നിര്യാതനായി. കാഞ്ഞങ്ങാട് യത്തീംഖാന സെക്യുരിറ്റി ജീവനകരനാ യിരുന്നു.. ഭാര്യ ഫാത്തിമ. മക്കൾ :റഫീഖ് ( റിയാദ്), മനാഫ് (കുവൈത്ത്) . മരുമക്കൾ : സൈനബ മരക്കാപ്പ് കടപ്പുറം, ഇർഫാന ബേക്കൽ
Reactions
Post a Comment
0 Comments
code copy
Most Popular
പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി, 22 കാരനെ തിരയുന്നു
April 01, 2026
കാഞ്ഞങ്ങാട്ട് കാർ കൊണ്ട് മറ്റൊരു കാറിൽ ഇടിപ്പിച്ചു, യുവാക്കളെ വാൾ കൊണ്ട് വെട്ടി, എട്ട് പേർക്കെതിരെ വധശ്രമത്തിന് കേസ്
April 03, 2026
മീനാപ്പീസിൽ വീട് കുത്തി തുറന്ന് കവർച്ച, മോഷണം ഗൃഹനാഥൻ നാളെ ഗൾഫിൽ നിന്നും വരാനിരിക്കെ
March 31, 2026
Contact form
0 Comments