കാസർകോട്:അയ്യപ്പക്ഷേത്രത്തിൽ നിന്നും
രാത്രി പഞ്ചലോഹ വിഗ്രഹം
കവർച്ച ചെയ്തു. മോഷണം പോയ വിഗ്രഹം ഇന്ന് രാവിലെ തൊട്ടടുത്ത കുറ്റിക്കാട്ടിൽ കണ്ടെത്തി.
ഹൊസങ്കടിയിലെ അയ്യപ്പക്ഷേത്രത്തിലാണ് കവർച്ച. പൂട്ട് പൊളിച്ച് മൂന്ന് ലക്ഷം രൂപ വിലവരുന്ന വിഗ്രഹം കവരുകയായിരുന്നു.പണവും മോഷണം പോയി. മഞ്ചേശ്വരം പോലിസ് സ്ഥലത്തെത്തി വിഗ്രഹം ബന്തവസിലെടുത്തു
0 Comments