Ticker

6/recent/ticker-posts

ഓലമടൽ തലയിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി സ്ത്രിക്ക് പരിക്ക്

വെള്ളരിക്കുണ്ട് : ഓലമടൽ തലയിൽ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്കേറ്റു. 
കിനാനൂർ - കരിന്തളം പഞ്ചായത്തിലെ പത്താം വാർഡിൽ കൂരാംകുണ്ടിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പരുക്കേറ്റ മോളി ജോസഫിനെ (55) കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments