Ticker

6/recent/ticker-posts

പോളിടെക്നിക്ക് വിദ്യാർത്ഥിയായ 18 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: പോളിടെക് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ ഗോപിയുടെ മകൻ അഭി എന്ന് വിളിക്കുന്ന
അഭിനന്ദാണ് 18 ജീവനൊടുക്കിയത്.ഇന്ന് വൈകീട്ടാണ് സംഭവം
ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മൂന്ന് മാസം മുൻപ് പിതാവ് മരിച്ചതാണ്. കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Reactions

Post a Comment

0 Comments