കാഞ്ഞങ്ങാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കാഞ്ഞങ്ങാട് മണ്ഡലം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്തോപ്പ് മൈതാനിയിൽ ജ്യോതി തെളിയിച്ചു
എൻ.കെ രത്നാകരൻ ഉദ്ഘാടനം ചെയ്തു. കെ.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി ബാലകൃഷ്ണൻ ജ്യോതി തെളിയിച്ചു.
എം.കുഞ്ഞികൃഷ്ണൻ പ്രവീൺ തോയമ്മൽ, സുരേഷ് കൊട്രച്ചാൽ ,പ്രമോദ് കെ.റാം, പ്രദീപ് ഒ.വി.സുജിത്ത് പുതുക്കൈ ,ചന്ദ്രൻ ഞാണിക്കടവ്, ടി. കുഞ്ഞികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു
എടത്തോട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചു കേരളാ ആദിവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തോട് പയാളം ഊരിൽ വിളമ്പര ദീപം തെളിയിച്ച് അഭിവാദ്യങ്ങൾ അർപ്പിച്ചു. ജില്ലാ പ്രസിഡന്റ് കൃഷ്ണൻ പയാളത്തിന്റെഅധ്യ
0 Comments