Ticker

6/recent/ticker-posts

പെൺകുട്ടിയെ ബസിൽശല്യപ്പെടുത്തിയ 52 കാരനെ പോലീസിൽ ഏൽപ്പിച്ചു

കാഞ്ഞങ്ങാട്:പെൺകുട്ടിയെ കെ എസ് ആർ ടി സി ബസിൽ ശല്ല്യം ചെയ്ത യാത്രക്കാരനെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു.
 കൊന്നക്കാട്  സ്വദേശിയായ 52 കാരനെയാണ് വെള്ളരിക്കുണ്ട് പോലീസിനെ ഏൽപ്പിച്ചത്.എന്നാൽ രാത്രി 8 മണി വരെ പെൺകുട്ടിയോ മറ്റാരെങ്കിലുമോ പരാതിയുമായി സ്റ്റേഷനി
ലെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
 പരപ്പയിൽ ബസ് എത്തിയപ്പോഴാണ് സംഭവം '
.പെൺകുട്ടി ബസിൽ ബഹളം വച്ചതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു
Reactions

Post a Comment

0 Comments