Ticker

6/recent/ticker-posts

ലിറ്റിൽ ഫ്ളവർ ഗേൾസ് സ്ക്കൂളിൽ ഓണത്തിരുവാതിര

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തിരുവാതിര ഗംഭീരം. 
ഓണാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെയാണ്
 മെഗാ തിരുവാതിര സംഘടിപ്പിച്ചത്.പരിപാടി ശ്രദ്ധേയമായി. വിവിധ പരിപാടികൾ നടന്നു
Reactions

Post a Comment

0 Comments