Ticker

6/recent/ticker-posts

കാസർകോട് ഗവ.കോളേജിൽ ഓണാഘോഷ പരിപാടിക്കിടെ എസ് എഫ് ഐ -എം എസ് എഫ് സംഘർഷം, 6 വിദ്യാർത്ഥികൾക്ക് പരിക്ക്

കാസർകോട്:കാസർകോട് ഗവ.കോളേജിൽ ഓണാഘോഷ പരിപാടിക്കിടെ എസ് എഫ് ഐ എം എസ് എഫ് സംഘർഷം, 6 വിദ്യാർത്ഥികൾക്ക് പരിക്കേേറ്റു.ഇരു വിഭാഗത്തിലെയും മൂന്ന് വീതം പ്രവർത്തകർക്കാണ് പരിക്ക്.
എസ്എഫ്ഐ പ്രവർത്തകരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളേജിൽ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെ എം എസ് എഫിൻ്റെ കൊടി വീശിയതിന് അക്രമിച്ചെന്ന പരാതിയിൽ ഏഴ് എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments