കാഞ്ഞങ്ങാട്:പോലീസിനെ കണ്ട്
കാറും മയക്കുമരുന്നും
ഉപേക്ഷിച്ച്
യുവാവ് ഓടി രക്ഷപ്പെട്ടു. ടാറ്റാ ഇൻഡിക്ക കാറും കാറിനകത്ത് ഡാഷ് ബോക്സിൽ സൂക്ഷിച്ചിരുന്ന ഒരു ഗ്രാമിലേറെ വരുന്ന എം ഡി എം എ മയക്കുമരുന്ന് ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. പോലിസിനെ കണ്ട് കോട്ടിക്കുളത്ത് കാറും മയക്കുമരുന്നും ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്
0 Comments