Ticker

6/recent/ticker-posts

പെൺകുട്ടിയുടെ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചു യുവാവിനെതിരെ പോക്സോ കേസ്

കാഞ്ഞങ്ങാട്:പെൺകുട്ടിയുടെ
 ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസ്
പോക്സോ കേസ് റജിസ്ട്രർ ചെയ്തു.പെരിയാട്ടടുക്കം സ്വദേശിയായ യുവാവിനെ തിരെയാണ് ബേക്കൽ പോലിസ് കേസെടുത്തത്.
15 കാരിയുടെ സംഭാഷണം പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്
Reactions

Post a Comment

0 Comments