രാജപുരം:കാറിനെ മറികടന്നതിന്
ബൈക്ക് യാത്രക്കാരന്
നേരെ നാലംഗ സംഘത്തിൻ്റെഅക്രമം
കളളാർ അഞ്ചാലയിലെ ശരത്ത് ചന്ദ്രനെ 28യാണ് ആക്രമിച്ചത്. ആടകം റോഡിൽ വെച്ച് ഹെൽമറ്റു പിടിച്ചു വാങ്ങി ഇത് കൊണ്ട് മുഖത്തും തലക്കും അടിച്ചെന്നാണ് പരാതി. ഇലക്ട്രിക് കാറിൽ സഞ്ചരിച്ച പ്രദീപ്, യദീഷ് ഉൾപ്പെടെ 4 പേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു
0 Comments