Ticker

6/recent/ticker-posts

40കാരൻ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

ബേഡകം:40കാരനെ
 കശുമാവിൻ കൊമ്പിൽ
 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാണ്ടിക്കാടിലെ ടി.വിനുവിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. തൂവക്കോടിലെ ചിരുതയുടെ പറമ്പിലെ കശുമാവിൻ കൊമ്പിലാണ് തൂങ്ങിയത്. ബേഡകം പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments