അണക്കെട്ടിൽ
കുളിക്കുന്നതിനിടെ കാണാതായ അന്യസംസ്ഥാന തൊഴിലാളി
യുവാവിൻ്റെ മൃതദേഹം ഇന്നുച്ചയോടെ അണക്കെട്ടിന് സമീപത്തു നിന്നും കണ്ടു കിട്ടി പശ്ചിചിമ ബംഗാൾ സ്വദേശി അപ്പുറോയി 22 യുടെ മൃതദേഹമാണ് കിട്ടിയത്.ഇന്നലെ മുതലാണ് കാണാതായത്. ഇന്നലെരാത്രി വരെ ഫയർഫോഴ്സും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല രാത്രി വൈകിയതിനാലാണ് തിരച്ചിൽ നിർത്തി ഇന്ന്.രാവിലെ പുനരാരംഭീക്കുകയായിരുന്നു കൂട്ട് കാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. ഡാമിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നതിനാൽ ഒഴുക്കുണ്ടായിരുന്നു. കാഞ്ഞങ്ങാട് ഫയർഫോഴ്സിൻ്റെെെ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെടുത്തത്
0 Comments