Ticker

6/recent/ticker-posts

പത്രപ്രവർത്തകൻ എൻ.ഗംഗാധരൻ്റെ മാതാവ്ബല്ലത്ത് നാരന്തട്ടകല്യാണി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: ബല്ലത്ത് നാരന്തട്ട കല്യാണി അമ്മ (85) നിര്യാതയായി. പരേതനായ കാര്യ കേളുനായരുടെ ഭാര്യയാണ്. മക്കൾ കാർത്ത്യായനി, എൻ ഗംഗാധരൻ (റിപ്പോർട്ടർ കേരള കൗമുദി) എൻ.കുഞ്ഞിരാമൻ .എൻ ശ്രീധരൻ (റിട്ട. അധ്യാപകൻ) എൻ ഇന്ദിര (കൗൺസിലർ നഗരസഭ) മരുമക്കൾ കെ തമ്പാൻ നായർ ,എൻ. രാധ, ലത, തുളസി , നാരായണൻ സഹോദരങ്ങൾ എൻ ജാനകി അമ്മ (പരവനടുക്കം) പരേതരായ എൻ രാമൻ നായർ (റിട്ട. പൊലീസ് ) എൻ ഇച്ചിര അമ്മ, എൻ കേളു നായർ , എൻ കൃഷ്ണൻ നായർ , കെ. കോമൻ നായർ (റിട്ട. അധ്യാപകൻ)
Reactions

Post a Comment

0 Comments