Ticker

6/recent/ticker-posts

കോട്ടപ്പുറംഹൈസ്ക്കൂളിലെ അധ്യാപകൻ പുളിമരത്തിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം:ഹൈസ്ക്കൂൾ അധ്യാപകനെ പുളിമരത്തിലെ കൊമ്പിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി
ചോയ്യങ്കോട് പാണ്ടി റോഡിലെ  ബാല കൃഷ്ണനെ   55 യാണ്  വീട്ടിനടുത്ത  പറമ്പിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടത്. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും
 മരിച്ചു.
ഇന്ന് വൈകിട്ടാണ് സംഭവം. കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് തൂങ്ങിയതായി കണ്ടെത്തിയത്കോട്ടപ്പുറം ഹൈ സ്കൂളിലെ അധ്യാപ കനാണ്.മൃത ദേഹം കാഞ്ഞ ങ്ങാട് ജില്ല ആശുപത്രി മോർച്ചറിയിൽ
നീലേശ്വരം പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments