കാഞ്ഞങ്ങാട്:മദ്രസയിലേക്ക് നടന്ന് പോവു
കയായിരുന്ന കുട്ടിക്ക് തെരുവ് നായയുടെ കടി യേറ്റു.
ബേക്കൽ ഹദ്ദാദ് നഗർ പളളി കോട്ടേഴ്സിൽ താമസിക്കുന്ന ബഷീറിന്റെ മകൻ അഹ്മദ് മിസ്റു 8 വിനാണ് കടിയേറ്റത്.ഇന്നലെ
രാവിലെമൗവ്വൽഹദ്ദാദ് നഗറിലെ മദ്രസയിലേക്ക് നടന്ന്
പോകുകയായിരുന്ന വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപുത്രിയിൽ പ്രവേശിപ്പിച്ചു
0 Comments