Ticker

6/recent/ticker-posts

മുഖ്യമന്ത്രി കാസർകോട്ടുകാരെ കേൾക്കണം, ജില്ലയിലെ പോസ്റ്റ് ഓഫീസുകളിൽ കത്ത് സമരം

കാഞ്ഞങ്ങാട്:മുഖ്യമന്ത്രി കാസർകോട് കാരെയും കേൾക്കണം എന്നാവശ്യപ്പെട്ട് ഒക്ടോബർ 2 ദയാഭായി നിരാഹാര സമരം കിടക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇന്ന്
  ജില്ലയിലെ മുഴുവൻ പോസ്റ്റ് ഓഫീസുകളിലും ലെറ്റർ സമരം നടത്തി
കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസിൽ ഉദ്ഘാടനം
കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർ ടി കെ സുമയ്യ നിർവഹിച്ചു
പ്രേമചന്ദ്രൻ സ്വാഗതവും മുനീർ കോവ്വൽ പള്ളി അധ്യക്ഷതവഹിച്ചു പവിത്രൻ തോയമ്മൽ.ബി.കെ.  യൂസഫ് ഹാജി സംസാരിച്ചു. വേണു ഷൈനി ശാലിനി റംല, സി അനിത കെ തുടങ്ങിയ സമര പോരാളികൾ പങ്കെടുത്തു

ജില്ലയിലെ മിക്ക പോസ്റ്റ് ഓ ഫീസുകളിലും കത്ത് സമരം നടന്നു
Reactions

Post a Comment

0 Comments