പെരിയ കൂടാനത്തെ വിനോദിൻ്റെ ഭാര്യ എം. രേഷ്മ 33ക്കാണ് പരിക്ക്. പൊയിനാച്ചി പെട്രോൾ പമ്പിന് സമീപത്താണ് അപകടം.ചട്ടഞ്ചാൽ ഭാഗത്തേക്ക് വരെ സ്ക്കൂട്ടിക്ക് പിറകിൽ ട്രാക്ടർ ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ രേഷ്മയുടെ വലതുകൈ ക്ക് സാരമായി പരിക്ക് പറ്റി. ട്രാക്ടർ ഡ്രൈവറുടെ പേരിൽ മേൽപ്പറമ്പ പോലീസ് കേസെടുത്തു.
0 Comments