Ticker

6/recent/ticker-posts

വിലക്കയറ്റത്തിനെതിരെ കാഞ്ഞങ്ങാട്ട് വനിതാ ലീഗ് സമരം

കാഞ്ഞങ്ങാട്:അതിരൂക്ഷമായ വിലക്കയറ്റത്തിനെതിരെ വനിതാലീഗ് സംസ്ഥാന വ്യാപകമായി മുനിസിപ്പൽ ,പഞ്ചായത്ത് തലങ്ങളിൽ നടത്തുന്ന പ്രതിഷേധ സായാഹ്നത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് മുനിസിപ്പൽ വനിതാലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡണ്ട് അഡ്വ. എൻ.എ ഖാലിദ് ഉദ്ഘാ
ടനം ചെയ്തു.വനിതാലീഗ് മണ്ഡലം പ്രസിഡണ്ട് ഖദീജ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി സി.കെ റഹ്മത്തുള്ള,വനിതാലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ സുമയ്യ,സി.എച്ച് സുബൈദ പ്രസംഗിച്ചു.ഖൈറുന്നീസ കമാൽ,അനീസ ഹംസ,അസ്മ മാങ്കൂൽ,റസിയ ഗഫൂർ,അബ്ദുൾ റഹ്മാൻ സെവൻസ്റ്റാർ,സക്കീന യൂസഫ്,ആയിഷ കെ,ഫൈസൽ ചേരക്കാടത്ത്,ഹസീന റസാഖ്,സക്കീന കൂളിയങ്കാൽ തുടങ്ങിയവർ സംബന്ധിച്ചു.
Reactions

Post a Comment

0 Comments