Home
About
Contact
Ticker
6/recent/ticker-posts
Home
ചെമ്മട്ടംവയലിലെ വിവി സെബാസ്റ്റ്യൻ നിര്യാതനായി
ചെമ്മട്ടംവയലിലെ വിവി സെബാസ്റ്റ്യൻ നിര്യാതനായി
September 23, 2022
കാഞ്ഞങ്ങാട്:ചെമ്മട്ടംവയൽ ക്രിസ്ത്യൻ കോളനിയിലെ പരേതരായ വർഗീസിന്റെയും റോസയുടെയും മകൻ വി.വി സെബാസ്റ്റ്യൻ (59) നിര്യാതനായി
ഭാര്യ: ജെസി എ.കെ
സോണി കെ.ജെ. ഏകമകനാണ് സഹോദരങ്ങൾ: വി.വി.ഫിലോമിന, പരേതനായ വി.വി. വർഗീസ്, വി.വി. ജോസ്, ലൂസി മൈക്കിൾ , വി.വി കുര്യാക്കോസ്
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
October 03, 2026
യുവതി ഉറക്കത്തിൽ മരിച്ചു
October 04, 2026
കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയിൽ
October 04, 2026
Contact form
0 Comments