Ticker

6/recent/ticker-posts

20 വയസുകാരിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്:20 വയസുകാരിയെ
 കാണാതായതായി. ബന്ധുക്കളുടെ
പരാതിയിൽ പോലീസ് അന്വേഷണമാരംഭിച്ചു ഭീമനടി കുന്നുംകൈ സ്വദേശിനിയെയാണ് കാണാതായത്.രാവണീശ്വരം ഭാഗത്തുൾപ്പെടെ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Reactions

Post a Comment

0 Comments