കാഞ്ഞങ്ങാട്: ആർ കോഡ്
പതിക്കാനെത്തിയ ഹരിത
കർമ്മ പ്രവർത്തകർക്ക്
നേരെ അക്രമം നടത്തിയതായുള്ള പരാതിയിൽ ദമ്പതികൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
ഹരിത കർമ്മ പ്രവർത്തക പുതിയ കണ്ടത്തെ പി. കൈരളിയുടെ 46 പരാതിയിൽ പാതിരിക്കുന്നിലെ അനീഷ മനോജ് എന്നിവർക്കെതിരെയാണ് കേസ്.
അജാനൂർ പഞ്ചായത്തിൽ 9-ാം വാർഡിൽ ക്യൂ ആർ കോഡ് പതിക്കുന്നതിൻ്റെ ഭാഗമായി വീട്ടിലെത്തിയപ്പോഴാണ് സംഭവംകഴുത്തിന് പിടിച്ച് ഞെരിക്കുകയും ചീത്ത വിളിച്ചെന്നാണ് കേസ്.അനീഷയുടെ ഫോട്ടോ പരാതിക്കാരിമൊബൈലിൽ പകർത്തിയതായി ആരോപിച്ചാണ് അക്രമമെന്ന് പറയുന്നു
0 Comments