കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ
ഭർതൃമതിയെ
കാണാതായതായി പരാതി. മടിക്കൈ ബങ്കളത്ത് നിന്നുമാണ് 28 കാരിയായ യുവതിയെ കാണാതായത്.1 ന് വൈകീട്ട് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. ഭാര്യവീട്ടിൽ തിരിച്ചെത്തിയില്ലെന്ന ഭർത്താവിൻ്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു
0 Comments